ഔദ്യോഗിക സർവ്വേയ്ക്കിടെ മദ്രസയുടെ ഫോട്ടോ എടുത്തു,സ്‌കൂൾ പ്രിൻസിപ്പലിനെ ആക്രമിച്ച് ആൾക്കൂട്ടം
അഹമ്മദാബാദ്: ഗുജറാത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെ ആക്രമിച്ച് ആൾക്കൂട്ടം. ഔദ്യോഗിക സർവ്വേയ്ക്കിടെ മദ്രസയുടെ ഫോട്ടോ എടുത്തതാണ് പ്രകോപനത്തിന് കാരണം. ബാപ്പുനഗറിലെ ശ്രുതി ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കൂടിയായ അദ്ധ്യാപകൻ ...