ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ് ‘രാഷ്ട്രപുത്രനായ’ രാഹുൽ; മുതിർന്ന കോൺഗ്രസ് നേതാവ്
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നോതാവ്. രാഷ്ട്രപിതാവ് ഗാന്ധിജിയേയും രാഹുലിനേയും താരതമ്യം ചെയ്ത് ചത്തീസ്ഗഢിൽ നിന്നുള്ള എംഎൽഎ അമിതേഷ് ശുക്ലയാണ് പുകഴ്ത്തലുമായി രംഗത്തെത്തിയത്. ആധുനിക ...