തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി മോദി ; മധുരാന്തകത്ത് മെഗാ റാലി
ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിൽ എത്തി. മധുരാന്തകത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മെഗാ റാലി നടക്കുകയാണ്. തമിഴ്നാട്ടിലെ ...








