‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!
ശ്രീനഗർ: ജനങ്ങൾ തുടർച്ചയായി വോട്ട് നൽകി വിജയിപ്പിക്കുന്നുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തെങ്കിലും കാര്യങ്ങൾ ശരിയായി ചെയ്തിട്ടുണ്ടാകുമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭരണത്തലവന്റെ പദവിയിൽ ...








