Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

by Brave India Desk
Oct 8, 2026, 11:25 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിന്റെ പ്രതിരോധ സുരക്ഷയിൽ വിള്ളലുണ്ടാക്കാൻ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ കുതന്ത്രങ്ങളെ അതിശക്തമായി തകർത്തെറിഞ്ഞ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ. ‘ഓപ്പറേഷൻ ഫയർവാൾ-2026’ (Operation Firewall-2026) എന്ന പേരിൽ ആന്ധ്രാപ്രദേശ് കൗണ്ടർ ഇന്റലിജൻസ് സെല്ലും (CIC) കേന്ദ്ര പ്രതിരോധ രഹസ്യാന്വേഷണ ഏജൻസികളും സംയുക്തമായി നടത്തിയ അതിവിദഗ്ദ്ധമായ തിരച്ചിലിൽ പാകിസ്താന്റെ ഹണിട്രാപ്പ് ചാരശൃംഖല പൂർണ്ണമായും തകർത്തു. ജാഗ്രതയോടെ പ്രവർത്തിച്ച ഇന്ത്യൻ ഏജൻസികൾ 13 നാവികസേനാ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയും കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Stories you may like

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡിലെ നാവികനായ പ്രദീപ് മുഖർജി, നാവികസേനയിലെ കരാർ ഡ്രൈവർ അന്നം സായ് വരപ്രസാദ് എന്നിവരാണ് പിടിയിലായത്. വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ സൃഷ്ടിച്ച് ‘ജോഷിത പാൽ’, ‘അൻവി മേത്ത’ എന്നീ വ്യാജ പേരുകളിൽ ഇന്ത്യക്കാരായ നാവികരെ പ്രലോഭിപ്പിക്കാനായിരുന്നു പാകിസ്താൻ ശ്രമിച്ചത്. മുംബൈയിലെ കപ്പൽ നിർമ്മാണ കമ്പനി ജീവനക്കാരിയായും ഡൽഹിയിലെ സൈക്കോളജിസ്റ്റായും നടിച്ചാണ് പാക് ചാരന്മാർ പ്രതിരോധ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചത്.

ഇന്ത്യൻ സുരക്ഷാ വിവരങ്ങൾ ചോർത്താൻ ക്രിപ്‌റ്റോകറൻസിയും ഹവാല പണവും വാഗ്ദാനം ചെയ്ത് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ വഴിയായിരുന്നു പാക് ഏജന്റുമാരുടെ നീക്കം. എന്നാൽ ഇന്ത്യയുടെ കൗണ്ടർ ഇന്റലിജൻസ് വിഭാഗവും ആന്റി ടെററിസം സ്‌ക്വാഡും (ATS) ചേർന്ന് കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ഗോവ, ഡൽഹി, തമിഴ്‌നാട്, ഛത്തീസ്ഗഡ്, ബിഹാർ തുടങ്ങി 10 സംസ്ഥാനങ്ങളിൽ ഒരേസമയം നടത്തിയ മിന്നൽ പരിശോധനയിലൂടെ പാക് നീക്കം കൃത്യമായി പൊളിച്ചടുക്കി. 2019-ൽ ‘ഓപ്പറേഷൻ ഡോൾഫിൻസ് നോസ്’ വഴി പാക് ചാരശൃംഖല തകർത്തതുപോലെ, ഭാരതത്തിന്റെ പ്രതിരോധ നിരീക്ഷണ സംവിധാനങ്ങൾ എത്രത്തോളം ശക്തവും സജ്ജവുമാണെന്ന് തെളിയിക്കുന്നതാണ് ഈ പുതിയ വിജയം.

Tags: Op DolphinOp Firewall
Share
Tweet
Send
Share

Latest stories from this section

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

മതപരിവർത്തനം നടത്തുന്ന സംഘടനകൾക്ക് വിദേശഫണ്ട് വേണ്ട; എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി!’

‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!

Latest News

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ഇത് ചെന്നൈയുടെ പ്രതികാരം;  2010-ൽ കൈവിട്ട വജ്രായുധം 16 വർഷങ്ങൾക്ക് ശേഷം കൈകളിൽ; ടി20 ക്രിക്കറ്റിനെ കുലുക്കി പൊള്ളാർഡിന്റെ ടീം മാറ്റം

രാഹുലിന്റെ ‘കാന്താര’ മുതൽ ജഡേജയുടെ ‘വാൾ’ വരെ! രോഹിതും കോഹ്‌ലിയും ചേർന്നുള്ള പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology