Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

by Brave India Desk
Oct 8, 2026, 11:19 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഐക്യരാഷ്ട്രസഭയുടെ വേദിയിൽ പാകിസ്താന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. സ്വന്തം രാജ്യത്ത് വളർത്തിയെടുത്ത ഭീകരവാദം ഇപ്പോൾ പാകിസ്താന് തന്നെ വിനയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ ആറാം കമ്മിറ്റിയിൽ (ലിഗൽ കമ്മിറ്റി) വ്യക്തമാക്കി. പാകിസ്താൻ നേതാക്കളുടെ തന്നെ മുൻകാല പ്രസ്താവനകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി രഘു പുരിയുടെ നിശിതമായ വിമർശനം. പാകിസ്താൻ നിർമ്മിച്ചെടുത്ത ‘ഫ്രാങ്കൻസ്റ്റൈൻ’ രാക്ഷസൻ ഭരണകൂടത്തിന്റെ നിയന്ത്രണം വിട്ട് സ്വന്തം നാട്ടിൽ നാശം വിതയ്ക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ തങ്ങളാണ് മുൻനിരയിലെ ഇരകളെന്ന് ലോകത്തിന് മുന്നിൽ അഭിനയിക്കുന്ന പാകിസ്താന്റെ യഥാർത്ഥ മുഖം ഇന്ത്യ തുറന്നുകാട്ടി. മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസ് ഷെരീഫും മുൻപ് നടത്തിയ വെളിപ്പെടുത്തലുകൾ ഇന്ത്യ വേദിയിൽ ചൂണ്ടിക്കാട്ടി. 2018-ൽ മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് നവാസ് ഷെരീഫ് നടത്തിയ അഭിമുഖത്തിലെ വാക്കുകളും, സ്വന്തം അയൽ പ്രവിശ്യകളിൽ നിന്നാണ് പഞ്ചാബ് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് അടുത്തിടെ മറിയം നവാസ് പ്രസ്താവിച്ചതും രഘു പുരി ഓർമ്മിപ്പിച്ചു. ഭീകരരെ വേർതിരിച്ചു കാണാൻ കഴിയില്ലെന്ന വാസ്തവം പാകിസ്താൻ സമ്മതിക്കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Stories you may like

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ തിരിച്ചടിയെക്കുറിച്ചുള്ള പാകിസ്താന്റെ വ്യാജ അവകാശവാദങ്ങളെയും ഇന്ത്യ തള്ളിക്കളഞ്ഞു. തകർന്നടിഞ്ഞ വ്യോമസേനാ താവളങ്ങളും റൺവേകളിലെ വലിയ ഗർത്തങ്ങളുമാണ് വിജയമെന്ന് കരുതുന്നതെങ്കിൽ പാകിസ്താന് ആ സന്തോഷത്തിൽ ആറാടാമെന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ പരിഹസിച്ചു. സൈന്യത്തിന്റെ പരാജയം മറച്ചുവെക്കാൻ ഐക്യരാഷ്ട്രസഭയെ തെറ്റിദ്ധരിപ്പിക്കുന്ന പാകിസ്താന്റെ വ്യാജ പ്രചാരണങ്ങളെയും നയതന്ത്ര നീക്കങ്ങളെയും ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു.

Tags: Frankenstein monster
Share
Tweet
Send
Share

Latest stories from this section

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

മതപരിവർത്തനം നടത്തുന്ന സംഘടനകൾക്ക് വിദേശഫണ്ട് വേണ്ട; എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി!’

‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!

Latest News

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ഇത് ചെന്നൈയുടെ പ്രതികാരം;  2010-ൽ കൈവിട്ട വജ്രായുധം 16 വർഷങ്ങൾക്ക് ശേഷം കൈകളിൽ; ടി20 ക്രിക്കറ്റിനെ കുലുക്കി പൊള്ളാർഡിന്റെ ടീം മാറ്റം

രാഹുലിന്റെ ‘കാന്താര’ മുതൽ ജഡേജയുടെ ‘വാൾ’ വരെ! രോഹിതും കോഹ്‌ലിയും ചേർന്നുള്ള പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology