‘സ്നേഹത്തിന്റെ കടക്കാർ ഇപ്പോൾ മോദിയുടെ ശവക്കുഴി കുഴിക്കുമെന്ന മുദ്രാവാക്യമാണ് മുഴക്കുന്നത്’ ; പാർലമെന്റിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം
ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മറുപടി നൽകി. പ്രതിപക്ഷത്തിന്റെ ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങൾക്കിടയിലാണ് അദ്ദേഹം ...








