അഭൂതപൂർവ്വമായ ഭക്തജനത്തിരക്കിൽ കേദാർനാഥ് ; മോദിയുടെ സന്ദർശനം കഴിഞ്ഞതോടെ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് 7.3 ലക്ഷം തീർത്ഥാടകരെന്ന് റിപ്പോർട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ശേഷം കേദാര്‍നാഥില്‍ ഭക്തജനത്തിരക്ക്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് 45 ദിവസം പിന്നിടുമ്പോള്‍ 7.3 ലക്ഷം തീര്‍ത്ഥാടകരാണ് ആരാധനാലയം സന്ദര്‍ശിച്ചത്. എല്ലാ പ്രവശ്യവും ...