500രൂപ വിലയുണ്ടായിരുന്ന മോദിയുടെ ഫോട്ടോ പതിച്ച സ്റ്റാന്റിന് ഒരു കോടി, വെള്ളിക്കലശപ്പെട്ടിയ്ക്കും ഒരു കോടി: പ്രധാനമന്ത്രിയുടെ സമ്മാനങ്ങളുടെ ലേലതുക വിസ്മയപ്പിക്കും
പ്രധാനമന്ത്രിയ്ക്ക് ലഭിച്ച സമ്മാണങ്ങളുടെ ലേലം തുടരുന്നു.എന്ത് വലിയ വില കൊടുത്തും മോദിയ്ക്ക് ലഭിച്ച സമ്മാനങ്ങള്‍ വാങ്ങാന്‍ ആരാധകരെറെയാണ്. ചെറുനാളികേരത്തിനുള്ളില്‍ വെള്ളികലശം നിറച്ച പെട്ടിക്ക് കഴിഞ്ഞദിവസം വരെ 18,000 ...