ലോകത്തെ തകർക്കാൻ പൈശാചിക നീക്കങ്ങൾ; ഭാരതത്തിന്റെ മുന്നേറ്റം കുതന്ത്രങ്ങൾക്ക് അറുതിവരുത്തും: സർസംഘചാലക് ഡോ. മോഹൻ ഭാഗവത്
നാഗ്പൂർ: ലോകരാജ്യങ്ങളെയും സംസ്കാരങ്ങളെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള അസ്വസ്ഥതസൃഷ്ടിക്കുന്ന ഗൂഢാലോചനകൾക്ക് ഭാരതത്തിന്റെ മുന്നേറ്റം അറുതി വരുത്തുമെന്ന് ആർഎസ്എസ്സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. പരമ്പരാഗതമായ വിദ്യദശമി ദിനത്തിൽ നാഗ്പൂരിലെരേശിംബാഗ് മൈതാനത്ത് ...








