മതതീവ്രവാദിയായി വരെ… മോഹൻലാലിനുണ്ടായതിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് അധിക്ഷേപമാണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്; പക്ഷേ അമ്മ മിണ്ടാതെ ഇരുന്നു; എഐവൈഎഫ്
കൊച്ചി; ഈ കഴിഞ്ഞ ദിവസമാണ് മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ യൂട്യൂറെ പോലീസ് അറസ്റ്റ് ചെയ്തത്. താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്വിദ്ദിക്കിന്റെ പരാതിയിലായിരുന്നു നടപടി. ...