മുഹമ്മദ് കുട്ടി,വിശാഖം നക്ഷത്രം; ഇച്ചാക്കയുടെ ആയുരാരോഗ്യസൗഖ്യത്തിനായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ
പത്തനംതിട്ട; നടൻ മമ്മൂട്ടിയ്ക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ. മമ്മൂട്ടിയുടെ പേരിൽ ഉഷപൂജയാണ് അദ്ദേഹം നടത്തിയത്. തന്റെ ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് നടത്തി. മുഹമ്മദ് ...