മോഹൻലാലിനൊപ്പം സിനിമ ഉടനെന്ന് ശ്യാം പുഷ്കരൻ; അഭിനയതികവ് മുതലെടുത്തില്ലെങ്കിൽ പിന്നെ ഇക്കാലത്ത് ജീവിക്കുന്നതിൽ അർത്ഥമില്ലല്ലോയെന്ന് തിരക്കഥാകൃത്ത്
കൊച്ചി: മോഹൻലാലിനൊപ്പം സിനിമ ഉടനുണ്ടാകുമെന്ന അഭ്യൂഹം ശരിവച്ച് തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ.'തങ്കം' എന്ന സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.നേരത്തെ തന്നെ മോഹൻലാലിനൊപ്പം ശ്യാം ...