Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മോഹൻലാലിനൊപ്പം സിനിമ ഉടനെന്ന് ശ്യാം പുഷ്‌കരൻ; അഭിനയതികവ് മുതലെടുത്തില്ലെങ്കിൽ പിന്നെ ഇക്കാലത്ത് ജീവിക്കുന്നതിൽ അർത്ഥമില്ലല്ലോയെന്ന് തിരക്കഥാകൃത്ത്

by Brave India Desk
Jan 22, 2023, 10:27 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: മോഹൻലാലിനൊപ്പം സിനിമ ഉടനുണ്ടാകുമെന്ന അഭ്യൂഹം ശരിവച്ച് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ.’തങ്കം’ എന്ന സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.നേരത്തെ തന്നെ മോഹൻലാലിനൊപ്പം ശ്യാം പുഷ്‌കരൻ സിനിമ ചെയ്യുന്നുവെന്ന അഭ്യൂസം േ്രപക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. അതിനിടയിലാണ് ശ്യാം പുഷ്‌കരൻ വാർത്തകൾ ശരിവച്ച് രംഗത്തെത്തിയത്.

സൂപ്പർ സ്റ്റാറുകളെക്കാൾ ഉപരി ഇവരെല്ലാം അസാധ്യ നടന്മാരാണ്, നമ്മുടെ കാലത്ത് അവരുടെ അഭിനയതികവ് മുതലെടുത്തില്ലെങ്കിൽ പിന്നെ ഇക്കാലത്ത് ജീവിക്കുന്നതിൽ അർത്ഥമില്ലല്ലോ. വരും വർഷങ്ങളിൽ ഈ സിനിമകൾ ഉണ്ടാകും അതിനുള്ള പണികൾ നടക്കുന്നുണ്ടെന്നും ശ്യാം പുഷ്‌കരൻ കൂട്ടിച്ചേർത്തു.

Stories you may like

മൂവാറ്റുപുഴയും തിരൂരും ഷൊർണൂരും പുതിയ ജില്ലകളായേക്കും! സാധ്യതകൾ പരിശോധിക്കാൻ സർക്കാർ കമ്മീഷൻ

പിണറായിയുടെ ആ ഒരൊറ്റ ബോർഡ് കളിപ്പിച്ചു; പാർട്ടിക്കുള്ളിൽ പുകഞ്ഞ് കനൽ!” തെരഞ്ഞെടുപ്പ് തോൽവിയിൽ  കടുത്ത വിമർശനമുണ്ടെന്ന് സമ്മതിച്ച് ബിനോയ് വിശ്വം;

അതേസമയം മഹേഷിൻറെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ സിനിമകൾക്ക് ശേഷം ശ്യാം പുഷ്‌കരൻ തിരക്കഥയൊരുക്കിയ ചിത്രമാണ് തങ്കം.ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. യൂട്യൂബിലെത്തി മണിക്കൂറുകൾക്കുള്ളിൽ വൺ മില്യൺ കടന്നിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്ലർ.

Tags: mohanlalasshyam pushkaran
Share1TweetSendShare

Latest stories from this section

ധർമ്മടത്തെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; സിപിഎമ്മിൽ ഇനി മാറ്റത്തിന്റെ കാറ്റ്

ലോക്കർ തുറന്നതിൽ ‘മഹാകാര്യമില്ല’; ഇ.ഡി പരിശോധനയ്‌ക്കെതിരെ പിണറായി വിജയന്റെ പരിഹാസം

മുഖ്യമന്ത്രി കസേരയിൽ ആളുമാറി, നയം മാറിയില്ല; വി.ഡി സതീശന്റെ ബജറ്റ് വെറും ‘വട്ടപ്പൂജ്യം’; കടുത്ത വിമർശനങ്ങളുമായി ബി.ജെ.പി നേതാക്കൾ

മുഖ്യമന്ത്രി കസേരയിൽ ആളുമാറി, നയം മാറിയില്ല; വി.ഡി സതീശന്റെ ബജറ്റ് വെറും ‘വട്ടപ്പൂജ്യം’; കടുത്ത വിമർശനങ്ങളുമായി ബി.ജെ.പി നേതാക്കൾ

ഇത് മുൻകൂർ ജാമ്യമെടുക്കൽ; എൽഡിഎഫ് പദ്ധതികളുടെ പേരുമാറ്റി പ്രഹസന ബജറ്റ്; യുഡിഎഫ് ബജറ്റിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

ഇത് മുൻകൂർ ജാമ്യമെടുക്കൽ; എൽഡിഎഫ് പദ്ധതികളുടെ പേരുമാറ്റി പ്രഹസന ബജറ്റ്; യുഡിഎഫ് ബജറ്റിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, റബറിന് 250 രൂപ താങ്ങുവില; കേരള ബജറ്റ് 2026-ലെ പ്രധാന പ്രഖ്യാപനങ്ങൾ

25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, റബറിന് 250 രൂപ താങ്ങുവില; കേരള ബജറ്റ് 2026-ലെ പ്രധാന പ്രഖ്യാപനങ്ങൾ

Discussion about this post

Latest News

ആ 4 വളയങ്ങൾ തകർച്ചയുടെ വക്കിൽ നിന്നും ലോകം കീഴടക്കിയ അതിജീവന ചരിത്രം

ആ 4 വളയങ്ങൾ തകർച്ചയുടെ വക്കിൽ നിന്നും ലോകം കീഴടക്കിയ അതിജീവന ചരിത്രം

മലയാളികളും സർദാർമാരും കാണട്ടെ, റിങ്ങിലേക്ക് വാ ഭാജി; ശ്രീശാന്തിന്റെ വെല്ലുവിളിക്ക് ഇൻസ്റ്റാഗ്രാമിൽ മറുപടി നൽകി ഹർഭജൻ

മലയാളികളും സർദാർമാരും കാണട്ടെ, റിങ്ങിലേക്ക് വാ ഭാജി; ശ്രീശാന്തിന്റെ വെല്ലുവിളിക്ക് ഇൻസ്റ്റാഗ്രാമിൽ മറുപടി നൽകി ഹർഭജൻ

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

‘ഞാനാണ് ഇവിടുത്തെ ബോസ്’; ജി 7 ഉച്ചകോടിയിലെ പ്രസ്താവന വൈറലായതിന് പിന്നാലെ രഹസ്യം പരസ്യമാക്കി ഡൊണാൾഡ് ട്രംപ്

കഴിഞ്ഞ തവണ ‘സഹോദരൻ’, ഇത്തവണ വെറും ഫോർമാലിറ്റി; കോൺഗ്രസ്-ഡിഎംകെ അകൽച്ച പരസ്യമാക്കി രാഹുൽ ഗാന്ധിക്ക് സ്റ്റാലിന്റെ ആശംസ; മറുപടി ഇങ്ങനെ

കഴിഞ്ഞ തവണ ‘സഹോദരൻ’, ഇത്തവണ വെറും ഫോർമാലിറ്റി; കോൺഗ്രസ്-ഡിഎംകെ അകൽച്ച പരസ്യമാക്കി രാഹുൽ ഗാന്ധിക്ക് സ്റ്റാലിന്റെ ആശംസ; മറുപടി ഇങ്ങനെ

നാവികരുടെ മരണവിഷയം മോദി ട്രംപിന് മുന്നിൽ ഉന്നയിച്ചു; രാഹുലിനെ തിരുത്തി ശശി തരൂർ; കോൺഗ്രസ് നേതാവിന്റെ കള്ളത്തരം പൊലിഞ്ഞെന്ന് ബിജെപി

നാവികരുടെ മരണവിഷയം മോദി ട്രംപിന് മുന്നിൽ ഉന്നയിച്ചു; രാഹുലിനെ തിരുത്തി ശശി തരൂർ; കോൺഗ്രസ് നേതാവിന്റെ കള്ളത്തരം പൊലിഞ്ഞെന്ന് ബിജെപി

വാഹനങ്ങളേക്കാൾ മുൻഗണന കാൽനടയാത്രക്കാർക്ക്; ഫുട്പാത്തിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമെന്ന് സുപ്രീം കോടതി; രാജ്യത്ത് ചരിത്രവിധി

വാഹനങ്ങളേക്കാൾ മുൻഗണന കാൽനടയാത്രക്കാർക്ക്; ഫുട്പാത്തിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമെന്ന് സുപ്രീം കോടതി; രാജ്യത്ത് ചരിത്രവിധി

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക ലക്ഷ്യം

‘തുടർച്ചയായ 12 വർഷത്തെ ജനവിധി, ചായവിൽപ്പനക്കാരനെ ഈ പദവിയിലെത്തിച്ചത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത്’; പാരിസിൽ നരേന്ദ്ര മോദി

സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് പടിയിറങ്ങുക 11,000 ത്തോളം ജീവനക്കാർ; കാരണം രസകരം

മൂവാറ്റുപുഴയും തിരൂരും ഷൊർണൂരും പുതിയ ജില്ലകളായേക്കും! സാധ്യതകൾ പരിശോധിക്കാൻ സർക്കാർ കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies