സാമ്പത്തിക ബാദ്ധ്യത; പെരുമ്പാവൂരിൽ കൂട്ട ആത്മഹത്യ
പെരുമ്പാവൂർ: സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് പെരുമ്പാവൂരിൽ കൂട്ട ആത്മഹത്യ. നാലംഗ കുടുംബത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേലാമറ്റത്ത് പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഇദ്ദേഹത്തിന്റെ ഭാര്യ ...