തേരി മാ കീ; ഹർഭജന്റെ വിലക്ക് നീക്കിയ സച്ചിന്റെ ആ ‘മാന്ത്രിക’ മൊഴി; ക്രിക്കറ്റ് മൈതാനം യുദ്ധക്കളമായ ആ കറുത്ത ദിനങ്ങൾ
വർഷം 2008 , ജനുവരി മാസം, വേദി സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്. ലോകക്രിക്കറ്റിലെ രണ്ട് കരുത്തരായ ടീമുകൾ—ഇന്ത്യയും ഓസ്‌ട്രേലിയയും—മുഖാമുഖം നിൽക്കുന്നു. ഗാലറിയിൽ ആരാധകരുടെ ആവേശം ഇരമ്പുന്നു. ഓരോ ...








