രാംലല്ലയെ കാണാൻ ഹനുമാൻ സ്വാമി എത്തിയതോ? ക്ഷേത്രത്തിലെത്തി ശ്രീരാമപാദം വണങ്ങുന്ന കുരങ്ങന്റെ വീഡിയോ വൈറലാകുന്നു
ലക്നൗ: അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രത്തിനുള്ളിൽ എത്തിയ കുരങ്ങന്റെ വീഡിയോ പങ്കുവച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. രാമലല്ലയുടെ ദർശനത്തിനായി ഹനുമാൻ സ്വാമി വന്നതുപോലെയെന്നാണ് തീർത്ഥ ട്രസ്റ്റ് വീഡിയോ ...