മൂഡ് ഓഫ് ദി നേഷൻ പോൾ : രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി നാലാം തവണയും യോഗി ആദിത്യനാഥ്, സര്‍വ്വെ ഫലം
ദില്ലി: നാലാമതും മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് നേഷൻ (MOTN) സർവേയിലാണ് ആദിത്യനാഥിനെ മികച്ച ...