അനധികൃത കൈയേറ്റത്തിനെതിരേയും റിസോര്‍ട്ട് മാഫിയകള്‍ക്കെതിരേയും ശക്തമായ നിലപാടെടുത്ത സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ മൂന്നാറില്‍ നിന്ന് നീക്കാന്‍ ഗൂഢശ്രമം
തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയേറ്റത്തിനെതിരേയും റിസോര്‍ട്ട് മാഫിയകള്‍ക്കെതിരേയും ശക്തമായ നിലപാടെടുത്ത സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമനെ നീക്കാന്‍ ഗൂഢശ്രമം. കൈയേറ്റം ഒഴിപ്പിച്ചെടുക്കാന്‍ ശ്രീറാം നടത്തുന്ന ശ്രമങ്ങളെ രാഷ്ട്രീയകക്ഷികള്‍ ശക്തമായി ...