ഇന്ത്യക്കാരുടെ നടുവൊടിഞ്ഞപ്പോൾ ഈ കമ്പനി ഉണ്ടാക്കിയത് കോടികളാണ്:Moov-ന്റെ ആരും പറയാത്ത കഥ!
"അയ്യോ എന്റെ നടുവേ...!" ഈ ഒരൊറ്റ നിലവിളി കേൾക്കാത്ത ഒരു ഇന്ത്യൻ വീടുപോലും ഉണ്ടാകില്ല. അടുക്കളയിൽ നിന്ന് അമ്മമാരും, ഓഫീസിൽ നിന്ന് അച്ഛന്മാരും, എന്തിന് ജിമ്മിൽ ...








