മൊഹ്സിൻ നഖ്‌വിക്ക് പുതിയ വിളിപ്പേര്’; പാക് ടീം സെലക്ഷനെ വലിച്ചുകീറി കമ്രാൻ അക്മൽ, പാകിസ്ഥാൻ ക്രിക്കറ്റ് കോമഡി ഷോ എന്നും താരം
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനും മാനേജ്‌മെന്റിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ താരം കമ്രാൻ അക്മൽ രംഗത്തെത്തി. പാകിസ്ഥാൻ ക്രിക്കറ്റ് ഇപ്പോൾ ഒരു ...








