കടൽചിപ്പികളാണെന്ന് തെറ്റിദ്ധരിച്ച് മക്കൾ ശേഖരിച്ചത് കക്കയിറച്ചി, അമ്മയ്ക്ക് പിഴ ലഭിച്ചത് 7 ലക്ഷം രൂപ
കടൽതീരത്ത് വിശ്രമത്തിനായി പോകുന്നത് ലോകത്തെവിടെയും സാധാരണമായ കാര്യമാണ്. ഏറ്റവും കൂടുതൽ ആളുകൾ വിശ്രമവേളകൾ ആനന്ദകരമാക്കുന്നതും കടൽതീരത്താണ്. വിശ്രമത്തിൻറെ ഭാഗമായി കടൽതീരത്തിരിക്കുമ്പോൾ മണൽശില്പങ്ങളുണ്ടാക്കുന്നതും കടൽചിപ്പികൾ ശേഖരിക്കുന്നതും ആസ്വദിക്കാത്തവരായി ആരുമുണ്ടാവില്ല. ...