Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
USA

കടൽചിപ്പികളാണെന്ന് തെറ്റിദ്ധരിച്ച് മക്കൾ ശേഖരിച്ചത് കക്കയിറച്ചി, അമ്മയ്ക്ക് പിഴ ലഭിച്ചത് 7 ലക്ഷം രൂപ

by Brave India Desk
May 24, 2024, 07:01 pm IST
in USA, International
Share on Facebook
Tweet
WhatsApp
Telegram

കടൽതീരത്ത് വിശ്രമത്തിനായി പോകുന്നത് ലോകത്തെവിടെയും സാധാരണമായ കാര്യമാണ്. ഏറ്റവും കൂടുതൽ ആളുകൾ വിശ്രമവേളകൾ ആനന്ദകരമാക്കുന്നതും കടൽതീരത്താണ്. വിശ്രമത്തിൻറെ ഭാഗമായി കടൽതീരത്തിരിക്കുമ്പോൾ മണൽശില്പങ്ങളുണ്ടാക്കുന്നതും കടൽചിപ്പികൾ ശേഖരിക്കുന്നതും ആസ്വദിക്കാത്തവരായി ആരുമുണ്ടാവില്ല.

അങ്ങനെ കടൽതീരത്തേക്ക് വിനോദത്തിനായി പോയ ഒരു വിദേശ വനിതയ്ക്ക് കിട്ടിയ എട്ടിൻറെ പണിയാണ് വാർത്തകളിൽ ചർച്ചയാവുന്നത്. കടൽതീരത്ത് വിശ്രമത്തിനിടെ കുട്ടികൾ ഷെൽഫിഷുകൾ പെറുക്കികൂട്ടിയതിന് ഈ യുവതിക്ക് പിഴ നൽകേണ്ടി വന്നത് 88,000 ഡോളറാണ്. അതായത് 7,31,643,8 രൂപ. കാലിഫോർണിയയിലാണ് സംഭവം നടന്നത്.ഷാർലറ്റ് റസ് എന്ന വനിത തൻറെ കുട്ടികളുമൊത്ത് “ക്ലാം ക്യാപിറ്റൽ ഓഫ് ദി വേൾഡ്” എന്നറിയപ്പെടുന്ന പിസ്മോ ബീച്ചിലേക്ക് ഒരു യാത്ര പോയി.

Stories you may like

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

കടൽതീരത്ത് നിന്ന് കിട്ടുന്ന ചിപ്പികളാണെന്ന് കരുതി കുട്ടികൾ കക്കകൾ ശേഖരിച്ചു. എന്നാൽ ഈ തീരത്ത് കക്കഇറച്ചി ശേഖരിക്കുന്നതിന് നിരോധനമുണ്ടെന്ന് ഇവർക്ക് അറിവില്ലായിരുന്നു. തൻറെ അഞ്ച് കുട്ടികൾ ലൈസൻസില്ലാതെ കക്കകൾ ശേഖരിച്ചുവെന്നും അതിന് പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ഷാർലറ്റ് റസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

” ഞങ്ങൾ കടൽതീരത്ത് നിന്ന് തിരിച്ചുവരാൻ തുടങ്ങുമ്പോൾ ആണ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്. അപ്പോഴാണ് ഞാൻ അത് തുറന്നത്, തുക എത്രയാണെന്ന് അപ്പോഴാണ് ഞാൻ കണ്ടത്. അത് എന്നെ ശരിക്കും ഞെട്ടിച്ചു.എനിക്ക് വളരെ അധികം വിഷമം ഉണ്ടായി.അത് ഞങ്ങളുടെ യാത്രയുടെ സന്തോഷം ഇല്ലാതാക്കി”, റസ് പറഞ്ഞു.

ഷെൽഫിഷ് ഇനങ്ങളെ സംരക്ഷിക്കുന്നതിനും അവയെ മുട്ടയിടാൻ അനുവദിക്കുന്നതിനും ഇവിടെ നിയമം കൊണ്ടുവന്നിട്ടുണ്ട്. ഇതിനിടെയാണ് റസിൻറെ കുട്ടികൾ ഇവിടെ നിന്നും 72 ഓളം കക്കകൾ ശേഖരിച്ചത്.  ”ഷെൽഫിഷിനെ നാലര ഇഞ്ച് വരെ വളരാൻ അനുവദിക്കുക. എങ്കിൽ മാത്രമെ പ്രത്യുൽപാദനം നടക്കുകയുള്ളൂ”, മത്സ്യ-വന്യജീവി വകുപ്പിലെ ലെഫ്റ്റനൻറ് മാത്യു ഗിൽ, കക്കയിറച്ചി ഇനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങളുടെ പ്രാധാന്യം പിന്നീട് ഇവർക്ക് വ്യക്തമാക്കികൊടുത്തു. വേർപിരിഞ്ഞ ഷെല്ലുകൾ ശേഖരിക്കുന്നതിൽ തെറ്റില്ല, ഷെല്ലുകൾ വേർപിരിയാതെ കാണുന്നുണ്ടെങ്കിൽ അതിന് ജീവനുണ്ട് എന്നാണർത്ഥം. അത് ശേഖരിക്കുന്നത് തെറ്റാണെന്നും ഗിൽ വ്യക്തമാക്കി.

Tags: 000chidren collected 72 clamsmother was fined over $88
Share10
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies