‘മൗണ്ടൻ ഡ്യൂ’ ബ്രാൻഡ് നെയിം പെപ്സികോയ്ക്ക് നഷ്ടമായി : ആഗോള ഭീമന് പണി കൊടുത്തത് ഇന്ത്യൻ കമ്പനി
ഹൈദരാബാദ് : സോഫ്റ്റ് ഡ്രിങ്കായ മൗണ്ടൻ ഡ്യൂ ബ്രാൻഡ് നെയിം പെപ്സികോയ്ക്ക് നഷ്ടമായി. ഹൈദരാബാദ് ആസ്ഥാനമായുള്ള മാഗ്ഫാസ്റ്റ് ബിവറേജസ് കമ്പനി നൽകിയ കേസിനെ തുടർന്നാണ് പെപ്സികോയ്ക്ക് തങ്ങളുടെ ...








