Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘മൗണ്ടൻ ഡ്യൂ’ ബ്രാൻഡ് നെയിം പെപ്സികോയ്ക്ക് നഷ്ടമായി : ആഗോള ഭീമന് പണി കൊടുത്തത് ഇന്ത്യൻ കമ്പനി

by Brave India Desk
Oct 8, 2020, 07:51 pm IST
in India
Appalachia has a distinct culture of sipping soda constantly throughout the day. "Here in West Virginia, you see people carrying around bottles of Mountain Dew all the time — even at a public health conference," says public health researcher Dana Sing

Share on Facebook
Tweet
WhatsApp
Telegram

ഹൈദരാബാദ് : സോഫ്റ്റ്‌ ഡ്രിങ്കായ മൗണ്ടൻ ഡ്യൂ ബ്രാൻഡ് നെയിം പെപ്സികോയ്ക്ക് നഷ്ടമായി. ഹൈദരാബാദ് ആസ്ഥാനമായുള്ള മാഗ്ഫാസ്റ്റ് ബിവറേജസ് കമ്പനി നൽകിയ കേസിനെ തുടർന്നാണ് പെപ്സികോയ്ക്ക് തങ്ങളുടെ മൗണ്ടൻ ഡ്യൂ എന്ന ബ്രാൻഡ് നെയിം നഷ്ടമായത്.

2003-ലാണ് യു.എസ് ആസ്ഥാനമായുള്ള പെപ്സികോ കമ്പനി മൗണ്ടൻ ഡ്യൂ സോഫ്റ്റ് ഡ്രിങ്ക് വിപണിയിലിറക്കുന്നത്.എന്നാൽ, മാഗ്‌ഫാസ്റ്റ് ബിവറേജസ് രണ്ടായിരത്തിൽ തന്നെ തങ്ങളുടെ കമ്പനിയുടെ ഉൽപ്പന്നമായ മൗണ്ടൈൻ ഡ്യൂ മിനറൽ വാട്ടർ വിപണിയിലിറക്കിയിരുന്നു. ഇതേ തുടർന്ന്, കമ്പനിയുടെ ചെയർമാനായ സയീദ് ഗസിയുദീനെതിരേ പെപ്സികോ ഡൽഹി ഹൈക്കോടതിയിൽ കേസ് കൊടുത്തുവെങ്കിലും കോടതി പരാതി തള്ളി. ഗസിയുദീന്റെ അപേക്ഷയെ തുടർന്ന്, കേസ് ഡൽഹി ഹൈക്കോടതിയിൽ നിന്നും ഹൈദരാബാദ് ഹൈക്കോടതിലേക്ക് മാറ്റി. 15 വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം, 2019 ഡിസംബർ 31ന് പെപ്സികോ കമ്പനിയുടെ എല്ലാ വാദങ്ങളും തള്ളി മാഗ്‌ഫാസ്റ്റ് ബീവറേജിന് അനുകൂലമായി വിധി വന്നു.

Stories you may like

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

‘കുട്ടികളെ നോക്കാൻ അച്ഛന്മാർക്കും ഇനി അവധി; 730 ദിവസത്തെ ചൈൽഡ് കെയർ ലീവ് മാതാപിതാക്കൾക്ക് വീതിച്ചുനൽകാൻ നിർദ്ദേശം!’

ലോകം മുഴുവൻ വിതരണ ശൃംഖലയുള്ള ആഗോള കോർപ്പറേറ്റ് ഭീമനായ പെപ്സികോയുടെ ഏറ്റവും വിൽപ്പനയുള്ള സോഫ്റ്റ് ഡ്രിങ്കുകളിൽ ഒന്നാണ് മൗണ്ടൻ ഡ്യൂ. കോടതി വിധി, കുത്തക ഭീമന് വൻ തിരിച്ചടിയായിരിക്കുകയാണ്.

Tags: Mountain Dew
Share6
Tweet
Send
Share

Latest stories from this section

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്

‘വായ്പാ പലിശകൾ കുത്തനെ ഉയരും, ഇ.എം.ഐ ഭാരം കൂടും’; നീണ്ട ഇടവേളയ്ക്ക് ശേഷം റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്!

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സഹകരണ ബാങ്കുകളിൽ വൻ ഇ.ഡി റെയ്ഡ്; വ്യാജ വായ്പകളും കള്ളപ്പണ ഇടപാടുകളും പിടിയിലേക്ക്!’; ഭരണസമിതി അംഗങ്ങളുടെ വീടുകളിലും ഭീതി

Latest News

ആരാധകർ കൊതിച്ചു, പക്ഷേ നിയമം തടസ്സമായി; അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ടിട്ടും ധോണിക്ക് ചീഫ് സെലക്ടറാകാൻ കഴിയില്ല

ആരാധകർ കൊതിച്ചു, പക്ഷേ നിയമം തടസ്സമായി; അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ടിട്ടും ധോണിക്ക് ചീഫ് സെലക്ടറാകാൻ കഴിയില്ല

ഈ അടുത്തകാലത്ത് ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മികച്ച തീരുമാനം, അങ്ങനെ ഒരു കാഴ്ച്ച ആരാധകർ അവിടെ കാണും: ഭുവനേശ്വർ കുമാർ

ഈ അടുത്തകാലത്ത് ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മികച്ച തീരുമാനം, അങ്ങനെ ഒരു കാഴ്ച്ച ആരാധകർ അവിടെ കാണും: ഭുവനേശ്വർ കുമാർ

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

ഗ്രൗണ്ടിൽ തൊടാതെ നേരിട്ട് ഗാലറിയിലേക്ക് വൈഡ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ പേസറുടെ ‘മാജിക്’ ബോൾ

ഗ്രൗണ്ടിൽ തൊടാതെ നേരിട്ട് ഗാലറിയിലേക്ക് വൈഡ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ പേസറുടെ ‘മാജിക്’ ബോൾ

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

‘കുട്ടികളെ നോക്കാൻ അച്ഛന്മാർക്കും ഇനി അവധി; 730 ദിവസത്തെ ചൈൽഡ് കെയർ ലീവ് മാതാപിതാക്കൾക്ക് വീതിച്ചുനൽകാൻ നിർദ്ദേശം!’

‘കുട്ടികളെ നോക്കാൻ അച്ഛന്മാർക്കും ഇനി അവധി; 730 ദിവസത്തെ ചൈൽഡ് കെയർ ലീവ് മാതാപിതാക്കൾക്ക് വീതിച്ചുനൽകാൻ നിർദ്ദേശം!’

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ ബന്ധുക്കളെ മത്സരിപ്പിച്ചത് തോൽവിക്ക് കാരണം, മൂന്നാമതും ജയിച്ചിരുന്നെങ്കിൽ അഹങ്കാരം കൂടുമായിരുന്നു’; സി.പി.ഐ.എം യോഗത്തിൽ ആത്മവിമർശനം!

ഡ്രസിംഗ് റൂമിൽ ശീതയുദ്ധം, പരസ്പരം നോക്കാറുമില്ല, മിണ്ടാറുമില്ല; ഹർമൻപ്രീതും മന്ദാനയും തമ്മിൽ വൻ പോര്?

ഡ്രസിംഗ് റൂമിൽ ശീതയുദ്ധം, പരസ്പരം നോക്കാറുമില്ല, മിണ്ടാറുമില്ല; ഹർമൻപ്രീതും മന്ദാനയും തമ്മിൽ വൻ പോര്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies