ബാര്‍ക്കോഴക്കേസ് അട്ടിമറിക്കുന്നു:അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ നീക്കം
തിരുവനന്തപുരം: ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ നീക്കം. കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തലവനെ നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി ജേക്കബ് തോമസിനെയാണ് പ്രമോഷന്‍ നല്‍കി സ്ഥലം ...