സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്തെ തോക്കിൻമുനയിൽ നിറുത്തിയ സായുധ നക്സലിസത്തെയും മാവോയിസ്റ്റ്അക്രമങ്ങളെയും പൂർണ്ണമായും തുടച്ചുനീക്കാൻ സാധിച്ചുവെന്നും എന്നാൽ 'ദിമാഗി നക്സലുകൾ' (മനോഭാവം കൊണ്ട് മാവോയിസത്തെ പിന്തുണയ്ക്കുന്നവർ) ഇപ്പോഴും സമൂഹത്തിൽഅവശേഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ...







