‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു
പട്ന : ബിഹാർ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രീയ ജനതാദളിന്റെ (ആർ.ജെ.ഡി) മുതിർന്ന നേതാവും പാർട്ടിയുടെ ഏറ്റവും ശക്തനായ മുഖ്യ വക്താവുമായ മൃത്യുഞ്ജയ് തിവാരി രാജി ...








