സർക്കാർ ആരോഗ്യകേന്ദ്രത്തിൽ ഇസ്ലാമിക പ്രാർത്ഥനാചടങ്ങ് നടത്തിയ സംഭവം; കലാപ ശ്രമത്തിന് കേസ്
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഥമശ്രേണിയിലെ പദ്ധതിയായ ഹെൽത്ത് & വെൽനസ് സെന്റർ കായംകുളം കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മുൻപ് മതപരമായ ചടങ്ങ് നടത്തിയതിൽ കേസെടുത്ത് പോലീസ്. ആലപ്പുഴയിലെ നഗര ...