സുലേഖയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടറിയിക്കാന്‍ മുഖ്യമന്ത്രി സോണിയയെ കാണും
അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. അരുവിക്കരയില്‍ ജി കാര്‍ത്തികേയന്റെ ഭാര്യ എം ടി ...