അജ്ഞാതർ വീണ്ടും പണിതുടങ്ങി; കുൽഭൂഷൺ ജാദവിനെ തട്ടിക്കൊണ്ട് പോയ ഭീകരൻ മുഫ്തി ഷാ മിർ വെടിയേറ്റ് കൊല്ലപ്പെട്ടു
അങ്ങനെ അജ്ഞാതർ വീണ്ടും പണിതുടങ്ങി. പാകിസ്താന് ഒരു വിക്കറ്റ് കൂടി നഷ്ടം. ഭീകരൻ മുഫ്തി ഷാ മിറാണ് അജ്ഞാതരുടെ ആക്രമണത്തിൽ ഏറ്റവും അവസാനമായി കൊല്ലപ്പെട്ടിരിക്കുന്നത്.ഇന്ത്യയുടെ നാവിക സേന ...