പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ വശത്താക്കി പീഡിപ്പിച്ചു; വിതുര സ്വദേശി മുഹമ്മദ് ആഷിഖ് അറസ്റ്റിൽ
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശത്താക്കി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വിതുര പേരയത്തുപാറ സ്വദേശി മുഹമ്മദ് ആഷിക്ക്(25)ആണ് പീഡനക്കേസില്‍ അറസ്റ്റിലായത്. ഒൻപതാം തീയതി ട്യൂഷന് പോയ ...