മുകേഷിനായി സർക്കാർ ; മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകുന്നത് വിലക്കി സർക്കാർ
മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കത്തിന് കടിഞ്ഞാണിട്ട് സർക്കാർ .മുൻകൂർ ജാമ്യം നൽകികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുന്നത് സർക്കാർ ...