ബസ് കനാലിലേക്ക് മറിഞ്ഞ് 8 യാത്രക്കാർ മരിച്ചു ; നിരവധിപേർക്ക് പരിക്ക്
ചണ്ഡീഗഡ് : പഞ്ചാബിലെ മുക്ത്സർ ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 8 യാത്രക്കാർ മരിച്ചു. സിർഹിന്ദ് ഫീഡർ കനാലിലേക്കാണ് ബസ് മറിഞ്ഞത്. 35 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. ...