മുഖം മിന്നിത്തിളങ്ങാൻ കളിമണ്ണ്..അങ്ങ് പാകിസ്താനിലെ ചെളിതന്നെയാവാം; ഒരിക്കലെങ്കിലും നിങ്ങൾ ഉപയോഗിച്ചുകാണും; അത്ഭുതകരമായ മാറ്റം
സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന നമ്മൾ ആയിരങ്ങൾ ബ്യൂട്ടിപാർലറുകളിൽ ചെലവാക്കിയാലും വീട്ടിൽ ചില നുറുങ്ങുവിദ്യകൾ പരീക്ഷിച്ച് മുഖം സുന്ദരമാക്കാൻ നോക്കും അല്ലേ... കാലാകാലങ്ങളായി നമ്മുടെ അമ്മമാരും മുത്തശ്ശിമാരും ഉപയോഗിച്ചിരുന്ന ...