തമിഴ്നാട്ടിൽ അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമായി സേവാഭാരതി ; ഭൂമി പൂജയിൽ മുഖ്യാതിഥിയായി അഖില ഭാരതീയ സഹ-സർകാര്യവാഹ്
ചെന്നൈ : സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്‌നാട്ടിൽ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കുന്നു. സേവാഭാരതി തമിഴ്നാട് ...








