Monday, June 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തമിഴ്നാട്ടിൽ അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമായി സേവാഭാരതി ; ഭൂമി പൂജയിൽ മുഖ്യാതിഥിയായി അഖില ഭാരതീയ സഹ-സർകാര്യവാഹ്

by Brave India Desk
Jun 1, 2026, 12:56 pm IST
in News, India
Share on FacebookTweetWhatsAppTelegram

​ചെന്നൈ : സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്‌നാട്ടിൽ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കുന്നു. സേവാഭാരതി തമിഴ്നാട് സ്ഥാപിക്കുന്ന ജെയിൻ സോഹൻ കൻവർ മംഗിലാൽ ടാറ്റർ സേവാഭാരതി മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഭൂമിപൂജ ചടങ്ങ് 2026 മെയ് 29-ാം തീയതി വെള്ളിയാഴ്ച തിരുവള്ളൂർ ജില്ലയിലെ ഉത്തുക്കോട്ടൈയ്ക്ക് സമീപമുള്ള കൂണിപ്പാളയത്ത് ഭംഗിയായി നടന്നു.

​ആശുപത്രി നിർമ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഭുമി പൂജയും ശിലാസ്ഥാപന ചടങ്ങും കഴിഞ്ഞദിവസം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നിർവ്വഹിക്കപ്പെട്ടു. പരിപാടിയുടെ മുഖ്യാതിഥിയായി രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്.) അഖില ഭാരതീയ സഹ-സർക്കാര്യവാഹ് ശ്രീ. സി. ആർ. മുകുന്ദൻ പങ്കെടുത്തു. കൂടാതെ അഖില ഭാരതീയ സഹ സേവാ പ്രമുഖ് ശ്രീ. എ. സെന്തിൽ കുമാർ, ശ്രീധർ വേമ്പു (സോഹോ കോർപ്പറേഷന്റെ സ്ഥാപകൻ), ശ്രീ. സുരേഷ് ചന്ദ് ടാറ്റർ (സോഹൻ കൻവർ മംഗിലാൽ ടാറ്റർ ട്രസ്റ്റിന്റെ പ്രസിഡന്റ്) എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Stories you may like

പഹൽഗാം ആക്രമണം; ഭീകരർ ഉപയോഗിച്ച ഫോണുകൾക്ക് ധനസഹായം നൽകിയത് പാക് ബാങ്ക്; എൻ.ഐ.എ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

പശ്ചിമ ബംഗാളിൽ മന്ത്രിസഭാ വികസനം; സുവേന്ദു അധികാരി സർക്കാരിൽ 35 പുതിയ ബിജെപി മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിൽ മികച്ച ചികിത്സാ സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാനാണ് ഈ പുതിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി പദ്ധതിയിലൂടെ സംഘടന ലക്ഷ്യമിടുന്നത്. ചടങ്ങിൽ സംസാരിച്ച വിശിഷ്ടാതിഥികൾ ഗ്രാമീണ മേഖലകളിലെയും പിന്നാക്ക വിഭാഗങ്ങളിലെയും ജനങ്ങൾക്ക് ഗുണമേന്മയുള്ളതും ചെലവുകുറഞ്ഞതുമായ ആരോഗ്യസേവനങ്ങളുടെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു. നിർമിക്കപ്പെടുന്ന ഈ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ, അടിയന്തര ചികിത്സാ വിഭാഗം, അത്യാധുനിക ലബോറട്ടറി സേവനങ്ങൾ, സമഗ്ര സമൂഹാരോഗ്യ സേവനങ്ങൾ എന്നിവ ഒരുക്കുന്നതാണ്.
തിരുവള്ളൂർ ജില്ലയിലെയും തമിഴ്നാട്–ആന്ധ്രപ്രദേശ് അതിർത്തി പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ജനങ്ങൾക്ക് ഈ ആശുപത്രി വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യബോധവൽക്കരണം, സാമൂഹിക സേവനം, പ്രാദേശിക തൊഴിലവസര സൃഷ്ടി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദീർഘകാല സാമൂഹിക പരിവർത്തനത്തിനും ഈ സംരംഭം വഴിയൊരുക്കും.

Tags: tamilnaduDeseeya Sevabharathisevabharati tamilnadumulti speciality hospital
ShareTweetSendShare

Latest stories from this section

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

അമേരിക്കൻ സൈനിക താവളം തകർത്തെന്ന് ഐആർജിസി ; ആക്രമണം കുവൈറ്റിലെന്ന് സൂചന

ഇറാനിൽ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക; ലക്ഷ്യമിട്ടത് റഡാർ സ്റ്റേഷനുകളും ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങളും

ഇറാനിൽ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക; ലക്ഷ്യമിട്ടത് റഡാർ സ്റ്റേഷനുകളും ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങളും

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ കൂടി ; കേന്ദ്ര നിയമ മന്ത്രാലയം അംഗീകാരം നൽകി ; ആകെ ജഡ്ജിമാരുടെ എണ്ണം 37 ആയി

തൃണമൂലിൽ ആഭ്യന്തര കലഹം രൂക്ഷം ; മമത വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത് ആകെ 20 എംഎൽഎമാർ മാത്രം

തൃണമൂലിൽ ആഭ്യന്തര കലഹം രൂക്ഷം ; മമത വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത് ആകെ 20 എംഎൽഎമാർ മാത്രം

Latest News

പഹൽഗാം ആക്രമണം; ഭീകരർ ഉപയോഗിച്ച ഫോണുകൾക്ക് ധനസഹായം നൽകിയത് പാക് ബാങ്ക്; എൻ.ഐ.എ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

പഹൽഗാം ആക്രമണം; ഭീകരർ ഉപയോഗിച്ച ഫോണുകൾക്ക് ധനസഹായം നൽകിയത് പാക് ബാങ്ക്; എൻ.ഐ.എ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഉറങ്ങുന്ന കടുവയെ ഉണർത്തരുത്; സായ് സുദർശനെ പാഠം പഠിപ്പിച്ച് വിരാടിന്റെ ‘മധുരപ്രതികാരം’; അന്ന് റോജർ ഇന്ന് കോഹ്‌ലി എന്ന വ്യത്യാസം മാത്രം

ഉറങ്ങുന്ന കടുവയെ ഉണർത്തരുത്; സായ് സുദർശനെ പാഠം പഠിപ്പിച്ച് വിരാടിന്റെ ‘മധുരപ്രതികാരം’; അന്ന് റോജർ ഇന്ന് കോഹ്‌ലി എന്ന വ്യത്യാസം മാത്രം

റബാഡ തനിക്ക് വെല്ലുവിളിയല്ലെന്ന് വിരാട് തെളിയിച്ചു; ശ്രീകാന്തിന്റെ അഭിപ്രായത്തിൽ ഫൈനലിൽ കളി മാറിയത് അവിടെ

റബാഡ തനിക്ക് വെല്ലുവിളിയല്ലെന്ന് വിരാട് തെളിയിച്ചു; ശ്രീകാന്തിന്റെ അഭിപ്രായത്തിൽ ഫൈനലിൽ കളി മാറിയത് അവിടെ

തമിഴ്നാട്ടിൽ അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമായി സേവാഭാരതി ; ഭൂമി പൂജയിൽ മുഖ്യാതിഥിയായി അഖില ഭാരതീയ സഹ-സർകാര്യവാഹ്

തമിഴ്നാട്ടിൽ അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമായി സേവാഭാരതി ; ഭൂമി പൂജയിൽ മുഖ്യാതിഥിയായി അഖില ഭാരതീയ സഹ-സർകാര്യവാഹ്

പശ്ചിമ ബംഗാളിൽ മന്ത്രിസഭാ വികസനം; സുവേന്ദു അധികാരി സർക്കാരിൽ 35 പുതിയ ബിജെപി മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

പശ്ചിമ ബംഗാളിൽ മന്ത്രിസഭാ വികസനം; സുവേന്ദു അധികാരി സർക്കാരിൽ 35 പുതിയ ബിജെപി മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

രാമായണത്തിലെ ഭരതനും ശ്രീരാമനും പോലെ; പാട്ടിദാർ-കോഹ്‌ലി ബന്ധത്തെ വാഴ്ത്തി അശ്വിൻ; പറയുന്നത് ഇങ്ങനെ

രാമായണത്തിലെ ഭരതനും ശ്രീരാമനും പോലെ; പാട്ടിദാർ-കോഹ്‌ലി ബന്ധത്തെ വാഴ്ത്തി അശ്വിൻ; പറയുന്നത് ഇങ്ങനെ

ചിന്നസ്വാമിക്ക് പുറത്ത് ആഘോഷങ്ങളുടെ പൂരം; ആർ.സി.ബിയുടെ കിരീടവിജയം ആഘോഷമാക്കി ബെംഗളൂരു; പൊലീസ് അതീവ ജാഗ്രതയിൽ

ചിന്നസ്വാമിക്ക് പുറത്ത് ആഘോഷങ്ങളുടെ പൂരം; ആർ.സി.ബിയുടെ കിരീടവിജയം ആഘോഷമാക്കി ബെംഗളൂരു; പൊലീസ് അതീവ ജാഗ്രതയിൽ

കിരീട നേട്ടത്തിന് ശേഷം കോഹ്‌ലിയുടെ ‘ഡാൻസ് മാസ്റ്റർക്ലാസ്’; വൈറലായി വിരാട്-അനുഷ്ക പ്രകടനം

കിരീട നേട്ടത്തിന് ശേഷം കോഹ്‌ലിയുടെ ‘ഡാൻസ് മാസ്റ്റർക്ലാസ്’; വൈറലായി വിരാട്-അനുഷ്ക പ്രകടനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies