ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തൻ; മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ
മഹാരാഷ്ട്രയിലെ പൈധുനിയിൽ അത്താഴത്തിന് പിന്നാലെ തണ്ണിമത്തൻ കഴിച്ച ഒരു കുടുംബത്തിലെ നാലുപേർ ദാരുണമായി മരണപ്പെട്ടു. അബ്ദുള്ള ഡൊകാഡിയ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), ...








