Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തൻ; മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

by Brave India Desk
Apr 27, 2026, 05:18 pm IST
in India
Share on FacebookTweetWhatsAppTelegram

മഹാരാഷ്ട്രയിലെ പൈധുനിയിൽ അത്താഴത്തിന് പിന്നാലെ തണ്ണിമത്തൻ കഴിച്ച ഒരു കുടുംബത്തിലെ നാലുപേർ ദാരുണമായി മരണപ്പെട്ടു. അബ്ദുള്ള ഡൊകാഡിയ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

ഏപ്രിൽ 25ന് രാത്രി വീട്ടിൽ വെച്ച് ബന്ധുക്കൾക്കൊപ്പം ബിരിയാണി കഴിച്ചതിന് പിന്നാലെയാണ് ദുരന്തത്തിന്റെ തുടക്കം. രാത്രി 10:30 ഓടെ ബന്ധുക്കൾ മടങ്ങിയ ശേഷം പുലർച്ചെ ഒരു മണിയോടെ കുടുംബം തണ്ണിമത്തൻ കഴിച്ചു. പുലർച്ചെ അഞ്ച് മണിയോടെ നാലുപേർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില അതിവേഗം വഷളായതോടെ ഇവരെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് ജെജെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്ത ക്ഷീണവും നിർജ്ജലീകരണവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രദേശവാസിയായ ഡോക്ടർ സെയ്ദ് ഖുറേഷി പറഞ്ഞു.

Stories you may like

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

കാത്തിരിപ്പിന് വിരാമം; ജിയോ ഐപിഒ വരുന്നു, പ്രഖ്യാപനവുമായി മുകേഷ് അംബാനി

ജെജെ മാർഗ് പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. നാലുപേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മരണകാരണം വ്യക്തമാക്കുന്നതിനായി ഇവരുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകളും അന്ന് കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. ഭക്ഷ്യവിഷബാധയ്ക്ക് പുറമെ മറ്റെന്തെങ്കിലും സാധ്യതകളുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മുംബൈ നഗരത്തെ ഞെട്ടിച്ച ഈ സംഭവത്തിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വന്നതിന് ശേഷം മാത്രമേ കൃത്യമായ നിഗമനത്തിൽ എത്താൻ സാധിക്കൂ എന്ന് ഡിസിപി പ്രവീൺ മുണ്ടെ വ്യക്തമാക്കി. ഒരു കുടുംബം ഒന്നടങ്കം ഇത്തരത്തിൽ മരണപ്പെട്ടത് പ്രദേശത്ത് വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags: Mumbai family feasts on biryani
ShareTweetSendShare

Latest stories from this section

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

 റബ്ബർ പാലിൽ നിന്ന് 3,300 കോടിയുടെ ബിസിനസ്സ്! ആരും വായ്പ നൽകിയില്ല, പക്ഷേ അവർ ലോകം കീഴടക്കി

 റബ്ബർ പാലിൽ നിന്ന് 3,300 കോടിയുടെ ബിസിനസ്സ്! ആരും വായ്പ നൽകിയില്ല, പക്ഷേ അവർ ലോകം കീഴടക്കി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

Latest News

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

വീണ്ടും ഞെട്ടിച്ച് ജിയോ; 19,29 രൂപയുടെ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു; ഉപഭോക്താക്കൾക്ക് തിരിച്ചടി

കാത്തിരിപ്പിന് വിരാമം; ജിയോ ഐപിഒ വരുന്നു, പ്രഖ്യാപനവുമായി മുകേഷ് അംബാനി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

ചെന്നൈ പുറത്തായാൽ മാത്രം ധോണി ഇറങ്ങും, അശ്വിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

ചെന്നൈ പുറത്തായാൽ മാത്രം ധോണി ഇറങ്ങും, അശ്വിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

100 രൂപ തന്നാൽ ഫോട്ടോ തരാം, കുട്ടി ആരാധകരെ കുടുക്കി വൈഭവ് സൂര്യവംശി; വീഡിയോ കാണാം

100 രൂപ തന്നാൽ ഫോട്ടോ തരാം, കുട്ടി ആരാധകരെ കുടുക്കി വൈഭവ് സൂര്യവംശി; വീഡിയോ കാണാം

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തൻ; മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തൻ; മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കത്തുന്നു; നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താൽ

നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കത്തുന്നു; നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies