munnar land

എസ് രാജേന്ദ്രന്‍ എംഎല്‍എയുടെത് വ്യാജ പട്ടയമെന്ന് നിയമസഭയില്‍ റവന്യൂ മന്ത്രി

തിരുവനന്തപുരം: ദേവികുളത്തെ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍റേത് വ്യാജ പട്ടയം. നിയമസഭയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. പിസി ജോര്‍ജിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയായാണ് ...

സ്പിരിറ്റ് ഇന്‍ ജീസസ് ചെയര്‍മാന്റെ കുടുംബം കയ്യേറിയിരിക്കുന്നത് അഞ്ഞൂറേക്കറോളം ഭൂമി

ഇടുക്കി: പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് ചെയര്‍മാന്റെ കുടുംബം ഉടുമ്പന്‍ ചോലയില്‍ കയ്യേറിയിരിക്കുന്നത് അഞ്ഞൂറേക്കര്‍ ഭൂമി. ചിന്നക്കനാലില്‍ അഞ്ഞൂറോളം ഏക്കറാണ് വെള്ളിക്കുന്നേല്‍ സഖറിയ ജോസഫും ...

കുരിശ് വിവാദത്തില്‍ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

കോഴിക്കോട്: മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ റവന്യുവകുപ്പ് കുരിശ് പൊളിച്ച സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് പറയാതെ രൂക്ഷമായി വിമര്‍ശിച്ച് സി.പിഐ മുഖപ്പത്രം. 'സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ...

‘കുരിശിനെ അപമാനിച്ചിരിക്കുന്നത് അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരല്ല’, കുരിശ് പൊളിച്ചതിനെ എതിര്‍ത്ത കോണ്‍ഗ്രസ് നിലപാടിനെ തള്ളി വിഡി സതീശന്‍

  തിരുവനന്തപുരം: പാപ്പാത്തിച്ചോലയില്‍ റവന്യു വകുപ്പ് കുരിശ് പൊളിച്ച സംഭവത്തെ എതിര്‍ത്ത കോണ്‍ഗ്രസ് നിലപാട് തള്ളി വിഡി സതീശന്‍ എംഎല്‍എ. മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗത്തിന്റെയും ...

പാപ്പാത്തിചോലയിലെ പുതിയ മരക്കുരിശ് നീക്കം ചെയ്തു; സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ കൈയേറ്റമൊഴിപ്പിച്ച സ്ഥലത്ത് സ്ഥാപിച്ച പുതിയ മരക്കുരിശ് നീക്കം ചെയ്തു. ആരാണ് ഇത് നീക്കം ചെയ്തതിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് ...

‘കുരിശാണെങ്കിലും ഒഴിപ്പിക്കണം’, മൂന്നാറിലെ കുരിശ് പൊളിച്ചതിനെ അനുകൂലിച്ച് വി എസ് അച്ച്യുതാനന്ദന്‍

തിരുവനന്തപുരം:  മൂന്നാര്‍ കയ്യേറ്റം ഒഴുപ്പിച്ച് നടപടിയെ അനുകൂലിച്ച് ഭരണ പരിഷ്കാര കമ്മീഷന്‍ വി എസ് അച്ച്യുതാനന്ദന്‍ രംഗത്തെത്തി.  കുരിശാണെങ്കിലും ഒഴിപ്പിക്കണം. ഏതു രൂപത്തിലുള്ള കയ്യേറ്റവും ഒഴിപ്പിക്കണം. കയ്യേറ്റത്തിനെതിരെ ...

‘മൂന്നാറില്‍ കേന്ദ്രം ഇടപെടുന്നു’ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി കുമ്മനം രാജശേഖരന്‍

ഡല്‍ഹി: മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് കേന്ദ്രവനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ വൈകീട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ...

സര്‍ക്കാര്‍ ഭൂമി കയ്യേറി; സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സ്‌കറിയയ്‌ക്കെതിരെ കേസ്

കൊച്ചി: സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സ്‌കറിയയ്‌ക്കെതിരെ കേസെടുത്തു. പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിനാണ് കേസ്. 1957-ലെ ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസ്. ഉദ്യോഗസ്ഥരെ തടഞ്ഞതിന് സംഘടനയിലെ ...

ശ്രീനാരായണഗുരു നിന്ദയും ബോഡി വേയ്സ്റ്റ് വിവാദവും ഓര്‍മ്മിപ്പിച്ച് പിണറായിയ്ക്ക് കുമ്മനത്തിന്റെ മറുപടി, ‘കയ്യേറ്റക്കാരെ പിന്തുണക്കുന്നത് ആശങ്കയുണ്ടാക്കുന്നു’

ഡല്‍ഹി: മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച നടപടിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണത്തലവന്‍ എന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist