കണ്ടില്ലേ? ഭൂകമ്പം വന്നതുപോലെ എല്ലാം തകർന്നു ; ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന എൽഇടി ആസ്ഥാനത്തിന്റെ വീഡിയോയുമായി ലഷ്കർ ഭീകരൻ
ഇസ്ലാമാബാദ് : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ തകർന്നു തരിപ്പണമായ പാകിസ്താനിലെ ലഷ്കർ-ഇ-തൊയ്ബ ആസ്ഥാനത്തിന്റെ വീഡിയോ പങ്കുവെച്ച് പാക് ഭീകരനായ ലഷ്കർ കമാൻഡർ ഖാസിം. മുരിദ്‌കെയിലെ ലഷ്‌കർ ആസ്ഥാനവും ...