ആറ് വയസുളള കുട്ടിയെ ഇടിച്ചിട്ടു; മീറ്ററുകളോളം വലിച്ചിഴച്ച് തൃണമൂൽ നേതാവ് അബു താഹെർ ഖാന്റെ വാഹനം; കുട്ടിക്ക് ദാരുണാന്ത്യം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്
ബെഹ്റാംപൂർ: ആറ് വയസുളള കുട്ടിയെ ഇടിച്ചിട്ട് വലിച്ചിഴച്ച് തൃണമൂൽ എംപിയുടെ വാഹനം. മുർഷിദാബാദ് എംപി അബു താഹെർ ഖാന്റെ എസ് യുവിയാണ് കുട്ടിയെ ഇടിച്ചിട്ട് മീറ്ററുകളോളം വലിച്ചുകൊണ്ടുപോയത്. ...