muslim community

മുഖ്യമന്ത്രിപദം ചോദിക്കേണ്ടതാണ്, പക്ഷെ ചോദിക്കാത്തത് ഞങ്ങളുടെ മാന്യത; കർണാടകയിൽ ഉപമുഖ്യമന്ത്രിപദം വേണമെന്ന് മുസ്ലീം സമുദായം; അഞ്ച് മന്ത്രിമാരും വേണമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ബംഗലൂരു: മുഖ്യമന്ത്രി തർക്കം അവസാനിക്കുന്നതിന് മുൻപ് കർണാടകയിൽ കോൺഗ്രസിനെ കാത്ത് പുതിയ തലവേദന. ഉപമുഖ്യമന്ത്രി പദം മുസ്ലീം സമുദായത്തിന് നൽകണമെന്ന ആവശ്യത്തിൽ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനുളള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ...

ഇസ്ലാമിന് നിരക്കാത്ത വസ്ത്രധാരണം; ശവമടക്കിന് പോലും ഒരിഞ്ചുഭൂമി നൽകില്ല; ഉർഫി ജാവേദിനെതിരെ ഫത്വയുമായി ഫൈസാൻ അൻസാരി

മുംബൈ: പ്രശസ്ത മോഡൽ ഉർഫി ജാവേദിനെതിരെ ഭീഷണിയുമായി സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസർ ഫൈസാൻ അൻസാരി. ഇസ്ലാമിന് നിരക്കാത്ത വസ്ത്രങ്ങളാണ് ഉർഫി ധരിക്കുന്നതെന്നും മുസ്ലീം സമുദായത്തെ തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ...

‘ശ്രീരാമ ദേവനും രാമക്ഷേത്രവും എല്ലാവരുടേതുമാണ്‘; അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി ഫൈസാബാദിലെ മുസ്ലീം സമൂഹം

ഫൈസാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി ഫൈസാബാദിലെ മുസ്ലീം സമൂഹം. ‘ശ്രീരാമ ദേവൻ എല്ലാവരുടേതുമാണ്. രാമക്ഷേത്രവും എല്ലാവരുടേതുമാണ്. ഞങ്ങളെ പോലെയുള്ള നിരവധി മുസ്ലീങ്ങൾ രാമക്ഷേത്ര നിർമ്മാണത്തിൽ ...

പ്രാര്‍ത്ഥനാ സമയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 200 ഓളം മുസ്ലിം ജീവനക്കാരെ പിരിച്ചുവിട്ടു

കൊളറാഡൊ: പ്രാര്‍ത്ഥനാ സമയത്തെ കുറിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുസ്ലിം ജീവനക്കാരെ യു.എസ് സ്‌റ്റേറ്റ് കോളറാഡോയിലെ കമ്പനി പിരിച്ചുവിട്ടതായി പരാതി.  മൂന്നു ദിവസം തുടര്‍ച്ചയായി ജോലി ബഹിഷ്‌ക്കരിച്ച ഇരുന്നോറോളം ...

600 ഓളം പശുക്കളെ വളര്‍ത്തി രാജസ്ഥാനിലെ ഒരു മുസ്ലിം കുടുംബം

അസഹിഷ്ണുത വിഷയത്തില്‍ ഏറെ തര്‍ക്കങ്ങള്‍ക്ക്  രാജ്യം സാക്ഷിയായതാണ്. അതേ സമയം രാജസ്ഥാനിലെ  ഗ്രാമത്തില്‍ ഒരു മുസ്ലിം കുടുംബം 600 പശുക്കളെയാണ് വളര്‍ത്തുന്നത്. ഫൂല്‍ ഖാനും കുടുംബവുമാണ് ഇത്രയും ...

ഭാര്യയ്ക്ക് കറുപ്പ് നിറം; ഭര്‍ത്താവ് ഇ-മെയിലിലൂടെ തലാക്ക് ചൊല്ലി

നൊയിഡ: കറുപ്പ് നിറമാണെന്ന് ആരോപിച്ച്  26 കാരിയെ ഭര്‍ത്താവ് ഇ-മെയിലിലൂടെ തലാക്ക് ചൊല്ലി. ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവിനെ അറിയിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഇയാള്‍ യുവതിയെ തലാക്ക് ചൊല്ലിയത്. ...

മുസ്ലീം സമുദായത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഉറച്ച നടപടി വേണം ;ഉപരാഷ്ട്രപതി

ഡല്‍ഹി: മുസ്ലീം സമുദായം നേരിടുന്ന സ്വത്വ, സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഉറച്ച നടപടി വേണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. നരേന്ദ്രമോദി സര്‍ക്കാറിന്റെ ഔദ്യോഗിക ലക്ഷ്യങ്ങളിലൊന്നായ 'സബ്കാ സാത്, സബ്കാ ...

രാമക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ ശിലകള്‍ ശേഖരിക്കാന്‍ രാജ്യ വ്യാപകമായി പ്രചരണം നടത്തുമെന്ന് വിഎച്ച്പി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനാവശ്യമായ ശിലകള്‍ ശേഖരിക്കുന്നതിനായി  രാജ്യവ്യാപകമായി പ്രചരണം നടത്തുമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഈ ശ്രമത്തിന് തടസ്സം സൃഷ്ടിക്കരുതെന്ന് മുസ്ലീം സമുദായത്തെട് വിഎച്ച്പി ആവശ്യപ്പെട്ടു. ഏകദേശം ...

യോഗപരിശീലനത്തിന് മാതൃകയായി മുസ്ലീം വനിത

യോഗ ഒരു വ്യായാമ മുറയാണ്. ശാരീരികാരോഗ്യം നിലനിര്‍ത്താനുള്ള ഇത്തരം പരിശ്രമങ്ങളെ മുസ്ലീം സമുദായം എതിര്‍ക്കുന്നതെന്തിനാണ്? ചോദിക്കുന്നത് മധ്യപ്രദേശിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള യോഗ പരിശീലന കേന്ദ്രത്തിലെ പരിശീലകയായ സയിദ് ...

വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതിന് മുസ്ലീം സമുദായത്തെ പ്രശംസിച്ച് മോദി

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിന് ഊന്നല്‍ നല്‍കുന്നതിന് മുസ്ലീം സമുദായത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജ്ഞാനം എന്ന് അര്‍ത്ഥം വരുന്ന 'ഇല്‍മ്' എന്ന പദം 800 ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist