ബിജെപി അനുകൂല മുദ്രാവാക്യം ; മുസ്ലീം യുവതിയെ വീട്ടിൽ നിന്ന് വലിച്ചിറക്കി തല്ലിച്ചതച്ച് മതതീവ്രവാദികൾ
ജയ്പൂർ : വീടിന്റെ ചുവരുകളിൽ ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ എഴുതിവെച്ചതിന് മുസ്ലീം യുവതിക്ക് ക്രൂരമർദ്ദനം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ബിജെപിയെ പിന്തുണച്ച യുവതിയെ 150 ഓളം മതതീവ്രവാദികൾ ...