കളി ബോറടിച്ചാൽ സ്പോൺസർമാരെ കിട്ടില്ല, കാണികൾക്ക് എന്റർടെയ്ൻമെന്റ് വേണം; ഐപിഎൽ വെറും വാണിജ്യ ഉൽപ്പന്നമെന്ന് മുത്തയ്യ മുരളീധരൻ
ഇന്ത്യൻ പ്രീമിയർ ലീഗിനെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ സ്പിൻ പരിശീലകനും ശ്രീലങ്കൻ ഇതിഹാസവുമായ മുത്തയ്യ മുരളീധരൻ. ഐപിഎൽ ക്രിക്കറ്റിന്റെ വികസനത്തേക്കാളുപരി ബിസിനസ്സിനും കാണികളുടെ വിനോദത്തിനുമാണ് മുൻഗണന ...








