Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

കളി ബോറടിച്ചാൽ സ്പോൺസർമാരെ കിട്ടില്ല, കാണികൾക്ക് എന്റർടെയ്ൻമെന്റ് വേണം; ഐപിഎൽ വെറും വാണിജ്യ ഉൽപ്പന്നമെന്ന് മുത്തയ്യ മുരളീധരൻ

by Brave India Desk
May 3, 2026, 02:43 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ പ്രീമിയർ ലീഗിനെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ സ്പിൻ പരിശീലകനും ശ്രീലങ്കൻ ഇതിഹാസവുമായ മുത്തയ്യ മുരളീധരൻ. ഐപിഎൽ ക്രിക്കറ്റിന്റെ വികസനത്തേക്കാളുപരി ബിസിനസ്സിനും കാണികളുടെ വിനോദത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.

ക്രിക്കറ്റ് വികസിപ്പിക്കുക എന്നതിലുപരി ഐപിഎൽ തികച്ചും ഒരു വാണിജ്യ-വിനോദ ഉൽപന്നമായി മാറിയെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. കാണികളെ എന്റർടെയ്ൻ ചെയ്യിക്കാൻ വേണ്ടിയാണ് ബൗളർമാർ നിരന്തരം സമ്മർദ്ദത്തിലാകുന്നത്. കാണികൾക്ക് എപ്പോഴും ഫോറുകളും സിക്സറുകളും കാണണം. അതുകൊണ്ടാണ് ബാറ്റർമാർ ക്രീസിലെത്തിയ ഉടൻ തന്നെ ആക്രമിച്ചു കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

ചെറിയ ബൗണ്ടറികളാണോ ബൗളർമാർക്ക് തിരിച്ചടിയാകുന്നത് എന്ന ചോദ്യത്തിന്, പിച്ചുകളാണ് പ്രധാന കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “നമുക്ക് ബൗളർമാർക്കും ബാറ്റർമാർക്കും ഒരുപോലെ അനുകൂലമായ പിച്ചുകൾ ഒരുക്കാം, എന്നാൽ അപ്പോൾ കാണികൾക്ക് കളി ബോറടിക്കും,” 1996-ലെ ഏകദിന ലോകകപ്പ് ജേതാവ് കൂടിയായ മുരളീധരൻ വ്യക്തമാക്കി.

ഐപിഎൽ 2026 സീസണിൽ കൂറ്റൻ സ്കോറുകൾ അനായാസം ചേസ് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ ഈ പ്രതികരണം. മുംബൈക്കെതിരെ ഹൈദരാബാദ് 244 റൺസും, പഞ്ചാബിനെതിരെ രാജസ്ഥാൻ 223 റൺസും, ഡൽഹിക്കെതിരെ പഞ്ചാബ് 265 റൺസും ഈ സീസണിൽ വിജയകരമായി പിന്തുടർന്നിരുന്നു. ഇംപാക്ട് പ്ലെയർ നിയമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ടി20 ആരാധകർക്ക് എന്റർടെയ്ൻമെന്റ് വേണം. ടൂർണമെന്റ് അങ്ങനെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടീമുകൾ കുറഞ്ഞ സ്കോറിലൊതുങ്ങാതിരിക്കാനും, കൂടുതൽ റൺസ് കണ്ടെത്താനുമാണ് അധികമായി ഒരു ബാറ്ററെ കൂടി ഉൾപ്പെടുത്തുന്നത്.”

“ഇതൊരു വലിയ ബിസിനസ്സാണ്. കളി ബോറടിച്ചാൽ നിങ്ങൾക്ക് സ്പോൺസർമാരെയും ജനങ്ങളുടെ താല്പര്യവും നഷ്ടപ്പെടും,” മുരളീധരൻ കൂട്ടിച്ചേർത്തു. ഐപിഎൽ 2026 സീസണിലെ കണക്കുകളും മുരളീധരന്റെ വാക്കുകളെ അക്ഷരംപ്രതി ശരിവെക്കുന്നതാണ്. ഇതുവരെ നടന്ന 42 മത്സരങ്ങളിൽ 31 എണ്ണത്തിലും ടീമുകൾ 200-ലധികം റൺസ് സ്കോർ ചെയ്തു. ഇതിൽ 9 മത്സരങ്ങളിൽ ഈ കൂറ്റൻ സ്കോർ വിജയകരമായി ചേസ് ചെയ്യുകയും ചെയ്തു. നിലവിൽ 10 ടീമുകൾക്കും പ്ലേഓഫ് സാധ്യതകൾ സജീവമാണെന്നതും ശ്രദ്ധേയമാണ്.

Tags: ipl 2026Muttiah Muralitharan
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies