മട്ടൻ കറിയിൽ കഷ്ണം കുറഞ്ഞു; വിവാഹപന്തലിൽ ചെക്കൻ വീട്ടുകാരും പെണ്ണുവീട്ടുകാരും തമ്മിൽ കൂട്ടയടി; വീഡിയോ വൈറൽ
നിസാമാബാദ്: കല്യാണത്തിന് വിളമ്പിയ മട്ടൻ കറിയിൽ കഷ്ണം കുറഞ്ഞതിന്റെ പേരിൽ വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ പൊരിഞ്ഞയടി. തെലങ്കാനയിലെ നിസാമാബാദിലെ നവിപേട്ടിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇതിനകം ...