പാകിസ്താൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുസഫറാബാദിൽ തകർന്നു വീണു; യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാകിസ്താൻ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു. തന്ത്രപ്രധാന മേഖലയായ മുസഫറാബാദിന് സമീപമാണ് സൈനിക ഹെലികോപ്റ്റർ തകർന്നു വീണത്. പാക് സൈന്യത്തിന്റെ ...








