യൂറോപ്പിലെ പള്ളികൾ പൂട്ടുന്നോ ? സത്യമിതാണ് : ഗോവിന്ദൻ പറയാത്ത കാര്യങ്ങൾ
നിങ്ങളെല്ലാം ശ്രദ്ധിച്ചിട്ടുണ്ടാവും, അടുത്ത കാലമായി കമ്മ്യൂണിസ്റ്റുകാർ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഉള്ള പള്ളികൾ പൂട്ടി പോകുന്നതിനെ പറ്റിയാണ് സംസാരിക്കുന്നത്. സുനിൽ പി ഇളയിടം ആണ് ആദ്യം അത് പറഞ്ഞത് ...