വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’ വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ നമ്മുടെയെല്ലാം ജീവിതശൈലി വലിയ രീതിയിൽ മാറിമറിഞ്ഞു. ജോലി ചെയ്യാനും പഠിക്കാനും വിനോദങ്ങൾക്കുമെല്ലാം നമ്മൾ കൂടുതൽ സമയവും വീടുകൾക്കോ ഓഫീസുകൾക്കോ ഉള്ളിലാണ് ചെലവഴിക്കുന്നത്. കമ്പ്യൂട്ടർ ...








